12/30/2009

ഉണരാറായില്ല

to


ഉറങ്ങി ഉറങ്ങി വെള്ളത്തിൽ വീണതറിഞ്ഞില്ല... ഞാൻ ഉണരാൻ ഇനിയും കുറച്ചാകും
വിനയന്റെ കുളിരിൽ നനഞ്ഞ ഇലയെ ഞാൻ കണ്ടെത്തിയപ്പോൾ അവൾ വെള്ളത്തിലായിരുന്നു ഉറക്കം.

10 അഭിപ്രായങ്ങൾ !:

നന്ദന 2009, ഡിസംബർ 30 11:05 AM  

പുതുവത്സരാശംസകൾ

bijue kottila 2009, ഡിസംബർ 30 2:10 PM  

നിങ്ങളീ ഇലയുടെ പിന്നാലെ പോയാലെങ്ങിനാ....
നടക്കട്ടെ നടക്കട്ടെ പുതുവത്സരാശംസകള്

സുനിൽ പണിക്കർ 2009, ഡിസംബർ 30 8:50 PM  

മനോഹരം...
പുതുവത്സരാശംസകൾ..

തരവന്‍ 2009, ഡിസംബർ 31 1:05 PM  

എന്നെങ്ങിലും ഒരു കര പിടിക്കും .
ചിത്രം മനോഹരം
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

Micky Mathew 2009, ഡിസംബർ 31 8:43 PM  

പുതുവത്സരാശംസകള്‍!!

lakshmy 2010, ജനുവരി 1 12:06 AM  

ഉണരുണരൂ.........:)

ഭൂതത്താന്‍ 2010, ജനുവരി 1 1:27 PM  

എന്നെ പോലെ മടിപിടിച്ച് ഉറങ്ങാതെ ..ഉണരൂ ...
പുവത്സര ഭൂതാശംസകള്‍...



http://bhoothakkannadi-bhoothakulathaan.blogspot.com/2009/12/blog-post_31.html

Deepa Bijo Alexander 2010, ജനുവരി 2 2:25 PM  

:-)

ടോംസ്‌ 2010, ജനുവരി 2 5:56 PM  

നന്ദന, ബിജു, സുനില്‍, തരവന്‍ , മിക്കി, ലക്ഷ്മി, ഭൂതത്താന്‍ , പിന്നെ ദീപ .. എല്ലാവരോടും കമന്റുകള്‍ക്ക് നന്ദി ഒപ്പം പുതുവത്സരാശംസകളും

Sapna Anu B.George 2010, ജനുവരി 7 6:40 PM  

പ്രകൃതിയെ ആരു പഠിപ്പിച്ചു എന്നറിയില്ല, താങ്കളെ ആരു പഠിപ്പിച്ചാലും അത് ഏറ്റവും നന്നായി

പ്രിയപെട്ടവ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP