12/18/2011

ഒരുമിച്ചു അല്പനാള്‍

സറഫുകളുടെ   കഥയില്‍ പറഞ്ഞത് പോലെ .... ക്ഷണികമായ ഈ കൊച്ചു ജീവിതത്തില്‍ അല്‍പനേരം ഒരുമിച്ചു സഹോദരങ്ങള്‍ ആയി ജീവിക്കാന്‍ ജനിച്ചവര്‍ ഇവര്‍

12/02/2011

ഒരു അമ്മേം കുറെ മക്കളും


പാവം അമ്മ പട്ടി .. അതിന്റെ വാരിയെല്ല് തെളിഞ്ഞു തുടങ്ങി , ഒരു പക്ഷെ ശരിക്കും ഭക്ഷണം കിട്ടുന്നുണ്ടാവില്ല .. എന്നിട്ടും അതിന്റെ കുഞ്ഞുങ്ങളെ പോന്നു പോലെ നോക്കുന്നു

11/27/2011

In Your Shadow

Shot from Auroville; the universal town where men and women of all countries are able to live in peace and progressive harmony above all creeds,The aura surrounding the place is well capatured in this pic.

11/21/2011

Golden circle


11/13/2011

The Big family


11/02/2011

Looking For A Nest

10/19/2011

A photographer


10/08/2011

Rays of Hope


10/06/2011

Fishing


9/28/2011

മേഘ തീരത്തേക്ക് !


9/18/2011

തേന്‍ തേടി | In search Of honey


9/15/2011

മഞ്ഞതുള്ളന്‍ |Grasshopper

ഇതിനെ പച്ചത്തുള്ളന്‍ എന്ന് വിളിക്കണോ മഞ്ഞതുള്ളന്‍ എന്ന് വിളിക്കണോ ??

9/12/2011

വേഗം എടുക്കു ഇപ്പൊ താഴെ വീഴും


9/05/2011

മഴത്തുള്ളികള്‍

   തളിരും തണുപ്പും മഴത്തുള്ളികളും  , ഒരു പുതിയ തുടക്കം !

8/23/2011

നിനവുകള്‍ !



"ഇനിയൊരിക്കലും നീ വരില്ലെന്നറിയാം എങ്കിലും
ഓരോ പ്രാവശ്യവും കോലായപ്പടി താണ്ടുമ്പോഴും
നിന്റെ പാദരക്ഷകള്‍ പുറത്ത് കിടപ്പുണ്ടെന്ന് വൃഥാ
നിനച്ചു പോകുന്നു "

8/18/2011

ഒരു വെയില്‍ ചിത്രം



മഴ ദൈവങ്ങളുടെ നാട്ടില്‍ വെയില്‍ വിരുന്നൊരുക്കിയപ്പോള്‍

8/09/2011

വയനാടന്‍ vs ബാന്ഗളൂറിയന്‍


ഇവന്‍ ബാന്ഗളൂറിയന്‍ ആണ്

ഇവന്‍ തനി നാടന്‍ ആണ്..... വയനാടന്‍


8/06/2011

വലയില്‍ ആയെന്നാ തോന്നുന്നെ

7/07/2011

മഴയും പ്രണയവും

Link
മഴയും പ്രണയവും
ഇഴ പിരിക്കാനാകാത്ത ചങ്ങാതിമാരെ പോലെ
മഴ പ്രണയത്തെയും പ്രണയം മഴയെയും കാംക്ഷിക്കുന്നു,

6/27/2011

പ്രണയിക്കുകയായിരുന്നു നാം




"ഇരു ദിക്കില്‍ കണ്ണും നട്ട് ഒരു വാര്‍ത്ത പോലും ഒരിയാടാതെ
ഇരിക്കുമ്പോള്‍ ഒക്കെയും പ്രണയിക്കുകയായിരുന്നു നാം
നാം പോലുമറിയാതെ !"

6/12/2011

ഒളിച്ചിരിക്കാം വള്ളിക്കുടിലില്‍ ...



ഒളിച്ചിരിക്കാം വള്ളിക്കുടിലില്‍

5/15/2011

തിരിച്ചു പോക്ക് |The Return

5/06/2011

തീജ്വാല | Flame



I wish to burn with u, beyond this darkness..
I wish to shine in the light of your joy..
and I wish to transform your tears to diamonds..

4/29/2011

viewers choice



ഏപ്രില്‍ മാസത്തെ ഫോട്ടോഗ്രഫി മത്സരത്തില്‍ വായനക്കാരുടെ ഒന്നാം സമ്മാനം നേടിയ ചിത്രം

4/14/2011

ഓര്‍മ്മകള്‍


തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ

4/10/2011

തീപ്പഴം




വെളിച്ചം കാണാത്ത ഒരു തീപ്പഴം കണക്കെ നിന്റെ സ്നേഹം
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ??

4/08/2011

choices




life is made up of choices, right and wrong
they put themselves in a straight line

3/28/2011

വസന്തം മടങ്ങവേ ...


ഒരു വസന്തം കൂടെ മടങ്ങുകയായി ... പിന്നിട്ട വഴിയില്‍ പാദമുദ്ര അവശേഷിപ്പിച്ചുകൊണ്ട് ...

3/26/2011

ഒരു കിളി |A Bird


കുറച്ചു നോയിസ് കൂടുതല്‍ ആണ് എന്നാലും എനിക്കിഷ്ട്ടപെട്ടു അപ്പൊ അങ്ങ് പോസ്റ്റാം എന്ന് വിചാരിച്ചു

3/15/2011

പറന്നകലും മുന്‍പേ |Before you fly away




പറന്നകലും മുന്‍പേ ഒരു പടം എടുത്തോട്ടെ പെണ്ണെ

3/06/2011

ടീം മീറ്റിംഗ് |Team meeting

2/17/2011

ദി ഈഗിള്‍ |The Eagle



He clasps the crag with crooked hands;
Close to the sun in lonely lands,
Ring'd with the azure world, he stands.

The wrinkled sea beneath him crawls;
He watches from his mountain walls,
And like a thunderbolt he falls.

© Alfred Tennyson

2/05/2011

തുടക്കം



ഒരു പുതിയ തുടക്കം ആഗ്രഹിക്കാത്തവര്‍ ആരാണ്
പുതിയ D90 കൊണ്ട് എടുത്ത ഒരു ഫോട്ടോ ...

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP