3/07/2010

ഒളിത്താവളം


എന്നും രാത്രി ആകുമ്പോള്‍ ഇവന്‍ എവിടെയാണ് പൊയ് ഒളിച്ചിരിക്കുന്നെ എന്ന് നിങ്ങള്‍ക്കറിയാമോ ?
ദാ ഇവിടെ തന്നെ .. മൈസൂര്‍ പാലസിന്റെ ഉള്ളില്‍ ...

15 അഭിപ്രായങ്ങൾ !:

ശ്രീ 2010, മാർച്ച് 7 12:17 PM  

വെറുതെയാണോ ഞാന്‍ ഇവിടൊക്കെ നോക്കിയിട്ട് കാണാതിരുന്നത്?

;)

കൊള്ളാം ട്ടോ

Abdul Saleem(shameer-Karukamad) 2010, മാർച്ച് 7 2:05 PM  

nice work,good picture,sharpen chaythadu kurachu8 koodi poyo toms.?

പുള്ളിപ്പുലി 2010, മാർച്ച് 7 2:05 PM  

നല്ല പടം

പാലസിന്റെ ഒരു Stright ഷോട്ട് ആയിരുന്നേൽ ഈ പടം ഒന്നൂടേ കിടിലമായേനേ

Noushad 2010, മാർച്ച് 7 2:23 PM  

Beautiful silhouette

punyalan.net 2010, മാർച്ച് 7 4:33 PM  

very GOOD

മോഹനം 2010, മാർച്ച് 7 10:22 PM  

എന്താ പറയ്യാ‍ാ... ഈ പടം കണ്ടിട്ട് എന്തോ ഒരിത്, എനിക്കു തോന്നുന്നത് അതില്‍ സൂര്യനെ മറച്ച് പടം എടുത്തിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്നൊരു തോന്നല്‍,

വീ കെ 2010, മാർച്ച് 8 1:08 AM  

കൊള്ളാം...

ടോംസ്‌||Toms 2010, മാർച്ച് 8 6:25 AM  

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ നിന്നും വരുമ്പോള്‍ മൈസൂര്‍ പാലസിന്റെ അടുത്തെത്തിയപ്പോള്‍ ആണ് ഈ സീന്‍ കണ്ടത് .. പെട്ടന്ന് ബസില്‍ നിന്നും ചാടി ഇറങ്ങി ..
പുലി പറഞ്ഞപോലെ പാലസിന്റെ ഒരു സ്ട്രൈറ്റ്‌ ഷോട്ട് എടുത്താല്‍ സുര്യന്‍ ഔട്ട്‌ അല്ല സുര്യന്‍ ഇന്‍ ആയാല്‍ പാലസ് ഔട്ട്‌ ... കിട്ടിയ രണ്ടു സ്നാപും എടുത്തു ബസ്‌ സ്ടാന്റിലേക്ക് ഓടുമ്പോള്‍ ആണ് മോഹനം പറഞ്ഞ സുര്യനെ മറച്ചു ഉള്ള ഷോട്ട് മിസ്‌ ചെയ്ത ഫീലിംഗ് ... കുറച്ചു കൂടെ പറഞ്ഞാല്‍ സുര്യനെ സൈഡില്‍ നിര്‍ത്തി ഒരു സ്നാപ് ട്രൈ ചെയ്യാമായിരുന്നു എന്ന് തോന്നി ... പിന്നെ ടേം കിട്ടിയില്ല :)

എന്തൊക്കെ ആയാലും കമന്റുകള്‍ക്ക് നന്ദി .. ഷാര്‍പെന്‍ കൂടി എന്ന് പറയാന്‍ കാരണം ചെറിയ ഡാര്‍ക്ക്‌ പൊയന്റ്സ് കാണുന്നത് കൊണ്ടാണോ ..
പോസ്റ്റ്‌ പ്രോസിസ്സിങ്ങില്‍ ഞാന്‍ അല്പം മോശം ആണെന്ന് തന്നെ വേണം പറയാന്‍ .. എന്തായാലും ഞാന്‍ നന്നായി വരുന്നുണ്ട് :)

siva // ശിവ 2010, മാർച്ച് 8 10:27 AM  

മനോഹരമായ അസ്തമയം!

അഭി 2010, മാർച്ച് 8 12:46 PM  

Super:)

siddhy 2010, മാർച്ച് 8 6:08 PM  

സൂര്യൻ അകത്തായലെന്താ..പുറത്തായാലെന്താ...പടം സൂപ്പറായിട്ടുണ്ട്......cngrts........

thalayambalath 2010, മാർച്ച് 9 12:48 AM  

പടം കലക്കി........അഭിനന്ദനങ്ങള്‍

വേണു 2010, മാർച്ച് 9 5:50 PM  

കൊള്ളാം സ്റ്റൈഫി....നല്ലൊരു സിലൂട്ട്...

NISHAM ABDULMANAF 2010, മാർച്ച് 9 9:36 PM  

NICE CLICK TOM

ഹരികൃഷ്ണൻ 2010, മാർച്ച് 26 4:37 PM  

manoharam..nnnaittundu...kollam

പ്രിയപെട്ടവ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP