5/03/2012
1/05/2010
ഗുണ്ടൽപേട്ടിലൂടെ അഥവാ ഉദയത്തിലൂടെ
പ്രകൃതിയെ പെയ്ന്റിംഗ് പഠിപ്പിച്ചതാരാണെന്നെനിക്കറിയില്ല..
ഈ നിറങ്ങൾ ഒക്കെ എവിടുന്നു വാങ്ങിയെന്നും എനിക്കറിയില്ല..
പക്ഷെ ഒന്നു മാത്രം എനിക്കറിയാം ..
നീ വരച്ച ചിത്രങ്ങൾ ഒരോന്നും പകരം വെക്കാൻ ഇല്ലാത്തവയാണു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/05/2010 12:14:00 PM 8 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുലരി, രാത്രി
12/30/2009
നവവൽസരാശംസകൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 12/30/2009 11:42:00 AM 12 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
9/04/2009
ഒരു ഫയർവർക്ക്
വിനായക ചതുർത്തിയുടെ അഘോഷങ്ങൾ കൊടിയിറങ്ങവെ
എന്റെ ഫ്ലാറ്റിന്റെ പുറകിലായി പെട്ടന്നായിരുന്നു ഒരു വെടിക്കെട്ട്
അകപ്പാടെ ഓർമ്മയുണ്ടായിരുന്നതു ബൾബ് മോഡ് മാത്രമായിരുന്നു.
അതിലിട്ടു ഒരു കാച്ചങ്ങു കാച്ചി.. :) എങ്ങനെ കൊള്ളമോ?
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/04/2009 04:03:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
8/26/2009
നാവല്ലൂർ!
ഇതാണു നാവല്ലൂർ!! ഇപ്പോൾ ഐടി റോഡ് എന്നറിയപ്പെടുന്ന ഓൾഡ് മഹാബലിപുരം റോഡ്
(ചെന്നൈ) ആണു ചിത്രത്തിൽ. ഈ കാണുന്ന സ്ഥലം മൂന്നു നാലു വർഷങ്ങൾക്കു
മുൻപു ഒരു കുഗ്രാമമായിരുന്നെന്നാണു കേൾവി.
മനുഷ്യന്റെ കടന്നു കയറ്റത്തിൽ വീടും കൂടും മേച്ചിൽപ്പുറങ്ങളും നഷ്ട്ടപെട്ട ഒരുകൂട്ടം കന്നുകാലികളാണു
നാവല്ലുരിന്റെ മുഖമുദ്ര. രാത്രിയായാൽ ഇവറ്റകൾ ഗതികിട്ടാ പ്രേതങ്ങളെ പോലെ റോഡരുകിലൂടെ
അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കാണം.
എന്റെ ഈ പോസ്റ്റ് ഈ മിണ്ടാപ്രാണികൾക്കയ് സമർപ്പിക്കുന്നു!.
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -൫൫
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/26/2009 02:15:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
8/15/2009
നന്മയുടെ പ്രകാശം
ഒരു ജീവിതം സഫലമാകുന്നതു നാമൊരിറ്റു പ്രകാശം പരത്തുമ്പോഴാണു എന്ന സത്യം നാമെന്നാണു മനസ്സിലാക്കുക
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/15/2009 01:42:00 PM 2 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : രാത്രി
8/14/2009
ദൈവത്തിന്റെ കണ്ണുകൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/14/2009 12:59:00 PM 2 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : രാത്രി


