കനലുപെയ്യും രാവ്
2012 എന്ന പടം കണ്ടതും ബസന്ത്നഗർ ബീച്ചിൽ നിന്നും ഈ പടമെടുത്തതും അടുത്തടുത്ത
ദിവസങ്ങളിലായതു തികച്ചും യാദ്രിശ്ചികമായിരിക്കാം. എന്നിട്ടും .. ഇന്നല്ലെങ്കിൽ നളെ നീ
എന്നോടു കാട്ടുന്ന കൊടും ക്രുരതകൾക്കു നിന്നെ ഞാൻ തീയിൽ കുളിപ്പിക്കുമെന്നു മുറിവേറ്റു
മുറിവേറ്റു .. ഗതികെട്ടൊരമ്മയുടെ ജൽപനങ്ങളായിട്ടാണെനിക്കു തോന്നിയതു..
എന്റെയും നിങ്ങളുടെയും അടങ്ങാത്ത മോഹങ്ങളുടെ ഇരയായിത്തീരേണ്ടി വന്ന
സ്നേഹനിധിയായ.. അമ്മ.. ഭൂമീദേവിക്കു ഈ ചിത്രം സമർപ്പിക്കുന്നു..