4/29/2011
4/14/2011
ഓര്‍മ്മകള്‍
തൊടിയിലെ ഇരുള്‍വീണ മൂലക്കിപ്പോഴും
ഒരുകൂട്ടം ഓര്‍മ്മകള്‍ മയങ്ങിക്കിടപ്പുണ്ട്
പഴകി മാറാല പിടിചെങ്ങിലും
ഒരിറ്റു സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നവ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/14/2011 05:03:00 PM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
4/10/2011
തീപ്പഴം
വെളിച്ചം കാണാത്ത ഒരു തീപ്പഴം കണക്കെ നിന്റെ സ്നേഹം
ഇരുളില്‍ മറഞ്ഞിരുന്നു സ്വര്‍ണനിറം പൊഴിച്ചു.
അഴിക്കുന്തോറും മുറുകുന്ന ഒരു കുരുക്കായി നീ എന്ന സമസ്യ
ഞാന്‍ നിന്റെ ഓര്‍മകളുടെ തടവില്‍ ആയതു നീ അറിയുന്നില്ലേ ??
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/10/2011 12:43:00 PM 3 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
4/08/2011
choices
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/08/2011 10:54:00 PM 3 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍