6/27/2010
6/17/2010
50th Post | 50 മത് പോസ്റ്റ്
ഇലകള്‍ വേരുകളിലേക്ക് തിരിച്ചെത്തിയപ്പോള്‍ ...
സ്നേഹത്തിന്റെ വേരുകള്‍ കൊണ്ടെന്നെ നീ വരിഞ്ഞു മുറുക്കുന്നത് .. എനിക്ക് പ്രാണവായു നല്‍കാനോ അതോ എന്റെ പ്രാണവായു എടുക്കാനോ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 6/17/2010 10:16:00 PM 7 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
6/06/2010
ഓന്ത് |Chameleon
കുഞ്ഞു നാളിലെങ്ങോ ആരോ എന്നോട് പറഞ്ഞു ഓന്ത് നമ്മളെ തന്നെ തുറിച്ചു നോക്കിയിരുന്നാല്‍ നമ്മള് അറിയാതെ അത് നമ്മുടെ ചോര കുടിക്കുകയാണെന്ന് അപ്പോള്‍ ചോര പോകാതെ ഇരിക്കാന്‍ ഒന്ന് തുപ്പിയാല്‍ മതി എന്ന് .. അങ്ങനെ ഇരിക്കെ ഒരിക്കല്‍ വീട്ടു മുറ്റത്തെ പ്ലാവില്‍ ഇരുന്നു ഒരു ഓന്ത് എന്നെ തന്നെ തുറിച്ചു നോക്കുന്നു .. ഓന്തിന്റെ നോട്ടം ഇത്തിരി ഭയാനക മായിരുന്നെങ്കിലും ചോര പോകാതെ ഇരിക്കാന്‍ ഞാന്‍ ഒന്ന് തുപ്പി .. ആശാന് അനങ്ങുന്നില്ല .. എന്നെ തന്നെ നോക്കി ഇരുപ്പാണ് ...ഞാന്‍ ഒന്നൂടെ തുപ്പി നോക്കി .. ഒരു രക്ഷയും ഇല്ല.. പിന്നെ അവിടെ നിന്ന് മത്സരിച്ചു കുറെ തുപ്പി നോക്കി .. അങ്ങനെ അടിക്കടി തുപ്പുന്ന ഒരു സ്വഭാവം എനിക്ക് ഫ്രീ ആയി കിട്ടി എന്നല്ലാതെ ചോര പോയോ എന്ന് എനിക്കിന്നും അറിയില്ല..
ഇന്നും ഇവന്റെ നോട്ടം കാണുമ്പോള്‍ എന്റെ ചോര പോകുന്നോ എന്നെനിക്കൊരു പേടി
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 6/06/2010 07:33:00 PM 17 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍