12/06/2009

പൂവും തേടി



അങ്ങനെ അവസാനം ഒരു കൊച്ചു പൂമ്പാറ്റ കുട്ടി എനിക്കു വേണ്ടി പോസ്‌ ചെയ്തു

9 അഭിപ്രായങ്ങൾ !:

കുമാരന്‍ | kumaran 2009, ഡിസംബർ 6 7:39 PM  

:)

Jimmy 2009, ഡിസംബർ 6 8:11 PM  

പടം ഇഷ്ടായി... പടം പിടിക്കനുള്ള കഷ്ടപ്പാടുകൾ ഒർക്കുമ്പോൾ തൽക്കാലം ഷാർപ്നെസ്സ്‌ പോട്ടേന്ന് വയ്‌ക്കാം... പടക്കടയിൽ കേറ്റി ഒന്നൂടെ ഷാർപ്‌ ആക്കിയാലും തരക്കേടില്ല എന്നു തോന്നുന്നു... എന്തായാലും കൊള്ളാം ടോംസ്‌... ഒരു നിമിഷ നേരത്തേക്കായാലും ഇവന്മാരെ ഒന്ന് അനങ്ങാണ്ടിരുന്ന് കാണാൻ വല്യ ബുദ്ധിമുട്ടാണ്‌...

വിനയന്‍ 2009, ഡിസംബർ 6 11:02 PM  

അങ്ങനെ ഒപ്പിച്ചെടുത്തു അല്ലെ?

ക്രോപ്പ് ചെയ്തത് നന്നായിട്ടുണ്ട്!

ഭൂതത്താന്‍ 2009, ഡിസംബർ 6 11:40 PM  

കൊള്ളാം നല്ല ചിത്രം ..എത്ര കണ്ടാലും മതിവരാത്ത കൌതുകം തന്നെ ഈ പൂമ്പാറ്റകള്‍




SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

കറിവേപ്പില 2009, ഡിസംബർ 6 11:52 PM  

ഇഷ്ടായി

നാടകക്കാരന്‍ 2009, ഡിസംബർ 7 2:40 AM  

nalla padam toms

siva // ശിവ 2009, ഡിസംബർ 8 10:06 AM  

ഭംഗിയുള്ള പൂമ്പാറ്റ

ടോംസ്‌ 2009, ഡിസംബർ 21 10:52 PM  

ഇന്റർനെറ്റ്‌ യൂസ്‌ ചെയ്തിട്ടു കുറച്ചു കാലമായി.. അതാണു റിപ്ലെ ചെയ്യാൻ താമസിച്ചെ
എല്ലാ കമന്റുകൾക്കും ഒരുപാടു നന്ദി

Kunjipenne - കുഞ്ഞിപെണ്ണ് 2009, ഡിസംബർ 22 11:00 PM  

അടിപൊളി
കൊട്‌ കൈ

പ്രിയപെട്ടവ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP