12/30/2009

നവവൽസരാശംസകൾ



അഘോഷങ്ങളും ആരവങ്ങളും ആയി ഒരു ക്രിസ്മസ്‌ കൂടി വിട വാങ്ങവെ.. പുതുവർഷത്തിനു സ്വാഗതം ഏകാം

12 അഭിപ്രായങ്ങൾ !:

ഖാന്‍പോത്തന്‍കോട്‌ 2009, ഡിസംബർ 30 12:22 PM  

welcome 2010

Unknown 2009, ഡിസംബർ 30 12:26 PM  

Good snap...
പുതുവത്സരാശംസകൾ...

Noushad 2009, ഡിസംബർ 30 1:32 PM  

Nice.. :)
Best wishes and Happy New Year.

Unknown 2009, ഡിസംബർ 30 6:36 PM  

ശാന്തിയുടെ സമാദാനത്തിന്റെ പുതുവർഷം നേരുന്നു

വിനുവേട്ടന്‍ 2009, ഡിസംബർ 31 12:03 AM  

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

Dethan Punalur 2009, ഡിസംബർ 31 9:34 AM  

ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു..!

Areekkodan | അരീക്കോടന്‍ 2009, ഡിസംബർ 31 2:21 PM  

പുതുവത്സരാശംസകള്‍!

ഭൂതത്താന്‍ 2010, ജനുവരി 2 4:17 PM  

പുതുവത്സര ഭൂതാശംസകള്‍

Styphinson Toms 2010, ജനുവരി 2 6:01 PM  

ഖാന്‍ , ജിമ്മി, നൌഷാദ്, പുള്ളിപുലി, വിനുവേട്ടന്‍ , ദെത്തന്‍ , അരീക്കോടന്‍, മിക്കി, ഭൂതത്താന്‍ എല്ലാവര്‍ക്കും നന്ദി ...ഒപ്പം എന്റെ പുതുവത്സരാശംസകളും

നന്ദന 2010, ജനുവരി 2 6:47 PM  

പുതുവത്സരാശംസകള്‍

Aisha Noura /ലുലു 2010, ജനുവരി 2 10:29 PM  

ഇത് ശരിക്കുമുള്ള മണിയാണൊ?

Styphinson Toms 2010, ജനുവരി 4 12:27 PM  

കമന്റിനു നന്ദി നന്ദന ..
ആയിഷ , ഇത് ശരിക്കും മണി ഒന്നും അല്ല..
ചെന്നൈയില്‍ കാരപ്പക്കം എന്നുള്ള സ്ഥലത്തെ ആപ്പക്കട എന്ന് പേരുള്ള ഒരു റസ്റൊരന്റിന്റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു സെറ്റപ്പ് ആണ്
രണ്ടുപേര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ !!..

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP