ഉണരാറായില്ല
to
ഉറങ്ങി ഉറങ്ങി വെള്ളത്തിൽ വീണതറിഞ്ഞില്ല... ഞാൻ ഉണരാൻ ഇനിയും കുറച്ചാകും
വിനയന്റെ കുളിരിൽ നനഞ്ഞ ഇലയെ ഞാൻ കണ്ടെത്തിയപ്പോൾ അവൾ വെള്ളത്തിലായിരുന്നു ഉറക്കം.
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
to
ഉറങ്ങി ഉറങ്ങി വെള്ളത്തിൽ വീണതറിഞ്ഞില്ല... ഞാൻ ഉണരാൻ ഇനിയും കുറച്ചാകും
വിനയന്റെ കുളിരിൽ നനഞ്ഞ ഇലയെ ഞാൻ കണ്ടെത്തിയപ്പോൾ അവൾ വെള്ളത്തിലായിരുന്നു ഉറക്കം.
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 12/30/2009 10:53:00 AM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ, photography
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 അഭിപ്രായങ്ങൾ !:
പുതുവത്സരാശംസകൾ
നിങ്ങളീ ഇലയുടെ പിന്നാലെ പോയാലെങ്ങിനാ....
നടക്കട്ടെ നടക്കട്ടെ പുതുവത്സരാശംസകള്‍
മനോഹരം...
പുതുവത്സരാശംസകൾ..
എന്നെങ്ങിലും ഒരു കര പിടിക്കും .
ചിത്രം മനോഹരം
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
ഉണരുണരൂ.........:)
എന്നെ പോലെ മടിപിടിച്ച് ഉറങ്ങാതെ ..ഉണരൂ ...
പുവത്സര ഭൂതാശംസകള്‍...
http://bhoothakkannadi-bhoothakulathaan.blogspot.com/2009/12/blog-post_31.html
:-)
നന്ദന, ബിജു, സുനില്‍, തരവന്‍ , മിക്കി, ലക്ഷ്മി, ഭൂതത്താന്‍ , പിന്നെ ദീപ .. എല്ലാവരോടും കമന്റുകള്‍ക്ക് നന്ദി ഒപ്പം പുതുവത്സരാശംസകളും
പ്രകൃതിയെ ആരു പഠിപ്പിച്ചു എന്നറിയില്ല, താങ്കളെ ആരു പഠിപ്പിച്ചാലും അത് ഏറ്റവും നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ