10/29/2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 10/29/2009 08:30:00 PM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 അഭിപ്രായങ്ങൾ !:
:)
നല്ല ചായത്തോട്ടങ്ങളുടെ പടങ്ങള്‍ ഇനിയും വരട്ടെ.
അച്ചുമ്മാന് കണ്ടാല്‍ അടിച്ച് നിരത്തും..
സ്റ്റൈഫി,
എന്തിനാണ് +1.3 EB ഇട്ടത്?
ISO 500 ആണല്ലോ?
ഒരു പാട് കണ്ടെങ്കിലും ഇപ്പോള്‍ കാണുമ്പോള്‍ ഒരു ഗൃഹാതുരത്വം....
കൂതറ ബ്ലോഗര്‍
ചിത്രകാരൻ
കുമാരൻ
വിനയൻ
അരീക്കോടൻ,
എല്ലാവർക്കും കമന്റുകൾക്കു നന്ദി
പിന്നെ വിനയാ,, ഇതു കുറച്ചു നാൾ ആയി ഏടുത്തിട്ടു....ഇതിൽ ഡെപ്ത് കൂട്ടാൻ വേണ്ടി അപ്റച്ചർ f11 ആണു ഇട്ടിരിക്കുന്നതു .. കാറിൽ പോയിക്കൊണ്ടിരുന്നതിനാൽ ഷട്ടർ സ്പീഡ് കുറക്കാൻ പറ്റില്ലായിരുന്നു.. അപ്പൊ കുറച്ചു എക്സ്പോഷർ കൂട്ടി ഇട്ടു.
പ്രകൃതി രമണീയം നല്ല പടം മാഷേ
ഇതുവരെ വയനാട്ടിലേക്കു പോയിട്ടേയില്ല. പോണം ഒരിക്കല്‍.
ഭൂതത്താൻ എഴുത്തുകാരി,, കമന്റുകൾക്കു നന്ദി..
വയനാട്ടിലേക്കു സ്വഗതം...
ശരിക്കും കണ്ടിരിക്കേണ്ട സ്ഥലം ആാണു..
കൊള്ളാം
വയനാട് കൊള്ളാം.. മനോഹരമായ പടം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ