9/30/2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
lower
കുഞ്ഞുനാളിൽ സ്ക്കൂളിൽ പോകുന്ന വഴിക്കിരുവശവും കാപ്പിത്തോട്ടമായിരുന്നു.
കാപ്പി പൂത്ത സീസണിൽ ആ പ്രദേശമാകെ കാപ്പി പൂക്കളുടെ രൂക്ഷ ഗന്ധമായിരിക്കും
ഇന്നു കാപ്പിയുടെ സ്ഥാനം തേയില ചെടികൾ കവർന്നെടുത്തു എന്നിട്ടും
ആ വഴികളിലൂടെ പോകുമ്പോൾ ഇടക്കൊക്കെ ഒരു കാപ്പി പൂത്ത മണം!!
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/30/2009 11:37:00 AM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, flower
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 അഭിപ്രായങ്ങൾ !:
ചെറിയ ഒരു ഗന്ധം ഇവിടേക്കും കിട്ടുന്നുണ്ട്...
നല്ല ചിത്രം.
രാത്രിയിൽ കാപ്പിപ്പൂക്കൾ പൂത്തുനിറഞ്ഞ ഒരു മണം ഒഴുകി വരും..
യക്ഷികൾ ഇറ്ങ്ങിവരുന്നതുപോലെ അനുഭവപ്പെടും..
വളരെ മനോഹരം..
ഓ ഇതാണ് കാപ്പിപ്പൂവ് അല്ലെ ?, കാപ്പിയുടെ നിറം ഒട്ടുമില്ലല്ലോ !
കാപ്പി പൂക്കള്‍ കണ്ടിട്ടില്ലത്ത എന്നെപോലുള്ളവര്‍ക്ക് കാണാന്‍ അവസരം ഒരുക്കിയതിന് നന്ദി..
Manoharam
കാപ്പിയുടെ ചെടി കണ്ടിട്ടുണ്ടെങ്കിലും പൂവ് ആദ്യമായാണു കാണുന്നത്. നന്ദി...
എകലവ്യ,ഹരീഷ്,കുമാരൻ,മുസാഫിർ,കുറ്റക്കാരൻ,തളീക്കോടൻ പിന്നെ ബിന്ദു... എല്ലാവരുടെ കമന്റുകൾക്കും നന്ദി...
പറ്റിയാൽ ഇനിയും കുറച്ചുകൂടി കാപ്പി പടങ്ങൾ ഇടാൻ ശ്രമിക്കാം
:) :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ