2/03/2010

അങ്ങകലെ...



ഒരു വേറിട്ട പരീക്ഷണം !!

18 അഭിപ്രായങ്ങൾ !:

Seek My Face 2010, ഫെബ്രുവരി 4 12:58 AM  

മനോഹരമായിരിക്കുന്നു ....തേങ്ങ എന്റെ വക ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 2010, ഫെബ്രുവരി 4 1:14 PM  

:)

Sarin 2010, ഫെബ്രുവരി 4 4:49 PM  

മനോഹരമായ പടം...

കുഞ്ഞൻ 2010, ഫെബ്രുവരി 4 6:45 PM  

ഇതൊരു പൊളപ്പൻ പടമാണല്ലൊ, എന്നാലും ആകാശത്തിന്റെ നിറത്തിനെന്തൊ പ്രത്യേകത..!

എന്താണ് പരീക്ഷണം നടത്തിയത്..?

അപ്പു 2010, ഫെബ്രുവരി 4 9:21 PM  

ഫില്‍ ഇന്‍ ഫ്ലാഷ് ഉപയോഗിച്ചിട്ടുണ്ടല്ലേ? ചിത്രം നന്നായിട്ടുണ്ട്.

പൈങ്ങോടന്‍ 2010, ഫെബ്രുവരി 5 1:38 AM  

ചിത്രം ഇഷ്ടപ്പെട്ടു
പക്ഷേ താഴെ വലതുവശത്ത് എന്തുപറ്റി? distortion പോലെ

നന്ദകുമാര്‍ 2010, ഫെബ്രുവരി 5 2:04 PM  

നന്നായിട്ടുണ്ട്.


(അടിഭാഗം കുറച്ചു ക്രോപ്പ് ചെയ്തു കളഞ്ഞാലും കൂടുതല്‍ നന്നാവുമായിരുന്നെന്നു തോന്നുന്നു)

bijue kottila 2010, ഫെബ്രുവരി 5 3:20 PM  

നല്ല പടം

Renjith 2010, ഫെബ്രുവരി 6 11:49 AM  

good work :)

സന്ദീപ് കളപ്പുരയ്ക്കല്‍ 2010, ഫെബ്രുവരി 6 5:48 PM  

good one

Paachu / പാച്ചു 2010, ഫെബ്രുവരി 7 8:19 AM  

നല്ല പടം ! :)

ശ്രീ 2010, ഫെബ്രുവരി 8 6:31 AM  

കൊള്ളാം

അഭി 2010, ഫെബ്രുവരി 9 2:32 PM  

നന്നായിട്ടുണ്ട്.

അപ്പു 2010, ഫെബ്രുവരി 11 8:47 PM  

ടോംസിന് ഇങ്ങനെയൊരു ഫോട്ടോബ്ലോഗ് ഉണ്ടായിരുന്നോ !! നല്ലത്. പേജ് ലോഡാകാന്‍ വല്ലാതെ താമസിക്കുന്നു. അതിനു കാരണം ഫ്രണ്ട് പേജില്‍ ഏഴു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാനായി സെറ്റ് ചെയ്തിരിക്കുന്നതാണ്. അതു മാറ്റി ഒന്ന് എന്ന് സെറ്റ് ചെയ്യൂ

ടോംസ്‌ 2010, ഫെബ്രുവരി 12 8:01 AM  

എല്ലാവരുടെ അഭിപ്രായങ്ങള്‍ക്കും നന്ദി ..
പടത്തെ കുറിച്ച് അല്പം : ഇത് ബാണാസുരസഗര്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നും എടുത്തതാണ് .. നേരം ഇരുണ്ടു തുടങ്ങിയതിനാലും ഞാന്‍ ആ പുല്കാട്ടിന്റെ ഉള്ളില്‍ ആയിരുന്നതിനാലും കുറച്ചു എക്സ്പോഷര്‍ കുറവായിരുന്നു .. മാത്രമല്ല എനിക്ക് ആ അസ്തമയ സൂര്യന്റെ ഷെയ്ഡു കിട്ടണമായിരുന്നു .. ചെറിയ കാറ്റും ഉണ്ടായിരുന്നു .. അപ്പൊ കുറച്ചു ഫ്ലാഷ് ഇട്ടു അടിച്ചു ..
പൈങ്ങോടന്‍ പറഞ്ഞ distortion കാറ്റും ലോ എക്സ്പോഷറും കാരണമായിരിക്കണം ..
ക്രോപിംഗ് ഞാന്‍ കുറച്ചു കൂടുതല്‍ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു :)
അപ്പുവേട്ടാ പോസ്റ്റിന്റെ എണ്ണം 2 ആയി കുറച്ചു കേട്ടോ !!

ഒഴാക്കന്‍. 2010, ഫെബ്രുവരി 13 3:30 PM  

നല്ല പടം

ജിമ്മി 2010, ഫെബ്രുവരി 14 11:19 AM  

good one...

thalayambalath 2010, ഫെബ്രുവരി 20 1:15 AM  

ഒരു പെയിന്റിങ്ങ് പോലെ സുന്ദരം... അഭിനന്ദനങ്ങള്‍

പ്രിയപെട്ടവ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP