2/15/2010

ഇരയും കാത്ത്‌


ഒരുപാടു ചിലന്തി പോസ്റ്റുകൾ ബൂലോകത്തു വന്നു കഴിഞ്ഞു...
പക്ഷെ ഇവൻ ഇത്തിരി വലുപ്പം കൂടുതലാണോ എന്നൊരു സംശയം

15 അഭിപ്രായങ്ങൾ !:

Faisal Mohammed 2010, ഫെബ്രുവരി 15 10:28 PM  

പലരുടേയും ചിലന്തികള്‍ വന്നിട്ടുണ്ടാകാം, താങ്കളുടേത് വന്നിട്ടില്ലല്ലോ ? ഇനിയും പോസ്റ്റൂ, നന്നായിരിക്കുന്നു.

Unknown 2010, ഫെബ്രുവരി 16 12:03 AM  

കൊള്ളാം ചിലന്തി

Unknown 2010, ഫെബ്രുവരി 16 12:19 AM  

ശരിയാ. അല്പം വലിപ്പം കൂടുതലാ

Unknown 2010, ഫെബ്രുവരി 16 2:12 PM  

ഞാന്‍ ഇവനെ സൈലന്‍റ് വാലിയില്‍ വച്ച് കണ്ടിട്ടുണ്ട്. പടം കൊള്ളാം...

Kalavallabhan 2010, ഫെബ്രുവരി 16 3:12 PM  

ഉടലിനും കാലിനും നീളക്കൂടുതൽ. പിന്നെ ഫോട്ടോ എടുത്ത ആളെ കണ്ടിട്ടാകണം അത്‌ തല ചൊറിയുന്നത്‌

Prasanth Iranikulam 2010, ഫെബ്രുവരി 16 5:35 PM  

ആറു കാലന്‍ ചിലന്തി !!

കുഞ്ഞൻ 2010, ഫെബ്രുവരി 16 6:58 PM  

എട്ടുകാലിയെന്ന് വിളിക്കാൻ പറ്റൂലാ...

ഇരയെ കാത്തല്ല ഇരയെ കഴിച്ചിട്ടുള്ള മയക്കത്തിലാ..

Renjith Kumar CR 2010, ഫെബ്രുവരി 16 11:45 PM  

ഇത് പുതുമയുള്ള ചിലന്തി ആണല്ലോ :)

Sarin 2010, ഫെബ്രുവരി 17 11:17 AM  

kurachu koodi sradhichirunnu engil padam adipoli aakamayirunnu

വിനയന്‍ 2010, ഫെബ്രുവരി 18 11:25 AM  

You can do better!

sids 2010, ഫെബ്രുവരി 18 6:15 PM  

ടോംസ്.....ചിലന്തിയും നന്നായിട്ടുണ്ട്.. പടവും നന്നായിട്ടുണ്ട്......

NISHAM ABDULMANAF 2010, ഫെബ്രുവരി 19 2:54 AM  

good

Styphinson Toms 2010, ഫെബ്രുവരി 19 8:27 AM  

എല്ലാവര്‍ക്കും കമന്റുകള്‍ക്കും നന്ദി
സരിനും വിനയനും പറഞ്ഞ കമന്റുകള്‍ക്ക് ,
ഈ ചിത്രത്തില്‍ എനിക്ക് തോന്നിയ ഒരു വലിയ കുഴപ്പം "back light"കുറച്ചു കൂടുതല്‍ ആയിരുന്നു അതുകൊണ്ട് തന്നെ ചിലന്തിക്കു കുറച്ചു "clarity & brightness" കുറവാണ്
ഫ്രൈമിംഗ് ഞാന്‍ പരമാവധി നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പിന്നെ ചിലന്തി ടെറസിന്റെ ഒരു കോണില്‍ ആയിരുന്നത് കൊണ്ടും ബാക്ക്ഗ്രൌണ്ട് പച്ച കിട്ടാന്‍ വേണ്ടിയും കുറച്ചു ചെരിച്ചു എടുത്തിട്ടുണ്ട് ..
എല്ലാ സുഹ്രത്തുകളുടെയും വീക്ഷണ കോണില്‍ കൂടിയുള്ള വിമര്‍ശനങ്ങളും വിലയിരുത്തലുകളും സ്വാഗതം ചെയ്യുന്നു!!

thalayambalath 2010, ഫെബ്രുവരി 20 1:17 AM  

നന്നായിരിക്കുന്നു

ദേവാസുരം 2010, സെപ്റ്റംബർ 21 1:05 PM  

ടോംസ്....... ഇന്നാണു താങളുടെ ചിലന്തിയെ കണ്ടതു.. അടുത്തിടെ ഞാനും ഒരു കന്നട ചിലന്തിയെ ബ്ലൊഗില്‍ എത്തിച്ചാരുന്നു

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP