2/01/2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
''ഓരോ പ്രാവശ്യം കണ്ടുമുട്ടുമ്പോഴും
പറയാതെ പോയ പ്രണയത്തിന്റെ കഥ
നിന്റെ കണ്ണുകളുടെ തിളക്കത്തിൽ എനിക്കു
വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടായിരുന്നു''
വീണ്ടും കാണമെന്നോ, കണ്ടുമുട്ടാമെന്നോ
ഒരിക്കലും വാഗ്ദാനം ചെയ്യപ്പെട്ടില്ലെങ്കിലും
ഒരോപുലരിയിലും പുഴ വെളിച്ചത്തെ
പ്രണയിച്ചുകൊണ്ടെയിരുന്നു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 2/01/2010 10:33:00 PM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, photography
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
6 അഭിപ്രായങ്ങൾ !:
nice work
ഇതിത്തിരി കടുത്തു പോയി മച്ചാനെ...
സ്റ്റൈഫി,
അടുത്തകാലത്തിട്ടിരിക്കുന്ന ചിത്രങ്ങളിലൊക്കെ എന്താ വല്ലാതെ നോയിസ് കാണുന്നത്? ചിത്രത്തിന്റെ ഭംഗിയെ അത് വല്ലാതെ ബാധിക്കുന്നു. :(
പ്രണയിക്കട്ടെ, പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ.
സരിന് , മിക്കി, നിഷാം, ബിജു , വിനയന് , എഴുത്തുകാരി , എല്ലാവര്ക്കും കമന്റുകള്‍ക്ക് നന്ദി ..
ശരി ആണ് വിനയാ ഞാനും അത് ഇപ്പോഴാ ശ്രദ്ധിച്ചേ .. ആ കൊച്ചിന്റെ ഫോട്ടോ ലോ ലൈറ്റ് ആയിരുന്നു .. പിന്നെ സമയം കിട്ടിയും ഇല്ല്യ..
പക്ഷെ ഇത് കുറച്ചുകൂടെ നന്നാക്കാമായിരുന്നു .. ഇനി മുതല്‍ ശ്രദ്ധിക്കുന്നതാണ് !!
superb !!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ