2/20/2010

ഈ പൂവിന്റെ പേരു പറയാമോ?



എന്റെ വീട്ടു മുറ്റത്തുള്ള ഒരു പൂ.. പക്ഷെ ഇതിന്റെ പേരെനിക്കറിയില്ല!!..
നിങ്ങൾക്കറിയാമോ?

8 അഭിപ്രായങ്ങൾ !:

Naseef U Areacode 2010, ഫെബ്രുവരി 20 5:47 PM  

ശലഭ പുഷ്പമല്ലെ ഇത്?

യാത്ര...

ചെലക്കാണ്ട് പോടാ 2010, ഫെബ്രുവരി 20 9:14 PM  

ഇതാണ് വീട്ടുമുറ്റ പുഷ്പം. വേറൊരു പേര് മാഞ്ചെസ്റ്റര്‍ പൂ...

എനിക്കറിഞ്ഞൂടാ....

ഏ.ആര്‍. നജീം 2010, ഫെബ്രുവരി 20 11:27 PM  

പേരൊന്നുമറിയില്ല.. ബട്ട് മൂക്കിന്റെ ഏഴയലത്ത് അടുപ്പിച്ചാല്‍ തുമ്മി തുമ്മി മനുഷ്യന്റെ പരിപാടി കഴിയുമെന്നറയാം..

രഘുനാഥന്‍ 2010, ഫെബ്രുവരി 22 6:25 PM  

ഇതാണ് "തുമ്മിക്കോ ഫ്ലവരോസിസ് "

കടപ്പാട് : നജീഗിള്‍ അപ്പൂപ്പന്‍..
(നജീമേ തമാശ തമാശ )

jyo.mds 2010, ഫെബ്രുവരി 23 12:03 AM  

ഇത്തിരി പൂവേ ചുമന്ന പൂവേ
നല്ല ചിത്രം

pkchu 2010, ഫെബ്രുവരി 26 10:01 AM  

ithinte peru: Red Lehua "Rain Flower"

ente naattil pakshe ithinu kurangan manjal ennum parayarundu.

Sandeepkalapurakkal 2010, മാർച്ച് 4 10:36 AM  

പേരു അറിയാം, പക്ഷേ പറയില്ല

Vipin 2011, ജൂലൈ 13 5:06 PM  

ആശാനെല്ലി

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP