9/30/2009
9/15/2009
ഒരു പ്രണയിനിയെയും കാത്ത്!
പ്രണയം പനിനീർപ്പൂവിനോടുപമിച്ച കവി
ഒരുപക്ഷെ ഈ ഹൃദയ ദലങ്ങളുടെ
രക്ത്ഛവിയാർന്ന മനോഹര വർണ്ണവുമായി
പ്രണയത്തിലായിരുന്നിരിക്കണം.
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/15/2009 03:30:00 PM 13 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, പ്രണയം, love
9/04/2009
ഒരു ഫയർവർക്ക്
വിനായക ചതുർത്തിയുടെ അഘോഷങ്ങൾ കൊടിയിറങ്ങവെ
എന്റെ ഫ്ലാറ്റിന്റെ പുറകിലായി പെട്ടന്നായിരുന്നു ഒരു വെടിക്കെട്ട്
അകപ്പാടെ ഓർമ്മയുണ്ടായിരുന്നതു ബൾബ് മോഡ് മാത്രമായിരുന്നു.
അതിലിട്ടു ഒരു കാച്ചങ്ങു കാച്ചി.. :) എങ്ങനെ കൊള്ളമോ?
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/04/2009 04:03:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
യെ ഹെ മെരെ മുന്നീ !
ഇവളുടെ കൊലുസ്സിന്റെ കിലുക്കവും
ചൊടിയേലെ ശോകവും
കുട്ടി കഥകളും, നഷ്ട് സ്വപ്നങ്ങളും
പങ്കുവെക്കപ്പെടുന്നതു എന്നോടു മാത്രം
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/04/2009 02:54:00 PM 9 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ, girl, photography