9/04/2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
വിനായക ചതുർത്തിയുടെ അഘോഷങ്ങൾ കൊടിയിറങ്ങവെ
എന്റെ ഫ്ലാറ്റിന്റെ പുറകിലായി പെട്ടന്നായിരുന്നു ഒരു വെടിക്കെട്ട്
അകപ്പാടെ ഓർമ്മയുണ്ടായിരുന്നതു ബൾബ് മോഡ് മാത്രമായിരുന്നു.
അതിലിട്ടു ഒരു കാച്ചങ്ങു കാച്ചി.. :) എങ്ങനെ കൊള്ളമോ?
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/04/2009 04:03:00 PM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 അഭിപ്രായങ്ങൾ !:
കൊള്ളാം ടോംസേ.. കൊള്ളാം..
അടിപൊളി.
കൊള്ളാം...ക്യാമറയ്ക്കും വെടിക്കെട്ടിനും ഇടയില്‍ ഗ്ലാസ്സിന്‍റെ മറവ് ഉണ്ടായിരുന്നോ?
കൊള്ളാം മാഷെ
കൊള്ളാം നല്ല ചിത്രം.
എല്ലാ കമന്റുകൾക്കും നന്ദി..
ഈ ഫോട്ടോയ്ക്കു അപ്പുവേട്ടന്റെ
വെടിക്കെട്ടിനു തീ കൊടുക്കുമ്പോൾ എന്ന പോസ്റ്റിനോടു കടപ്പെട്ടിരിക്കുന്നു.
പിന്നെ വിഷ്ണുവിന്റെ ചോദ്യത്തിനു.. അവിടെ ഗ്ലാസ്സ് ഒന്നും ഉണ്ടായിരുന്നില്ല. ഒരു തുറന്ന സ്ഥലമായിരുന്നു.. പിന്നെ ഒരു 40 50 മീറ്റർ ദൂരമുണ്ടായിരുന്നു.
സൂപ്പറ്‍ കാച്ചാണ് കാച്ചിയത് ട്ടോ.... നന്നായിരിക്കുന്നു....
വെടിക്കെട്ടുഗ്രൻ
:)
കലക്കന്‍ വെടിക്കെട്ട്
എല്ല അഭിപ്രായങ്ങൾക്കും നന്ദി..
നല്ല പടം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ