9/15/2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
പ്രണയം പനിനീർപ്പൂവിനോടുപമിച്ച കവി
ഒരുപക്ഷെ ഈ ഹൃദയ ദലങ്ങളുടെ
രക്ത്ഛവിയാർന്ന മനോഹര വർണ്ണവുമായി
പ്രണയത്തിലായിരുന്നിരിക്കണം.
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/15/2009 03:30:00 PM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, പ്രണയം, love
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
13 അഭിപ്രായങ്ങൾ !:
ഒരു രക്തപുഷ്പം കൂടി..
നന്നായിരിക്കുന്നു.
കുമരാ, ഏകലവ്യ കമന്റുകൾക്കു നന്ദി
satyam parayalo toms..ee bhootthintey pranayinikk...aambal pookal ha aanu ishtam.....
:)
കുക്കു, ഭൂതം കമന്റുകൾക്കു നന്ദി..
പിന്നെ ഭൂതം.. ഇയാളുടെ പ്രണയിനിക്കു ആമ്പൽ പൂക്കൾ ഇഷ്ടമായിട്ടൊന്നും ആയിരിക്കില്ല,, ... എല്ലാരോടും ഒരേ പൂ തന്നെ വാങ്ങണ്ടാന്നു വിചാരിച്ചിട്ടായിരിക്കും :)
നന്നായിരിക്കുന്നു ടോംസ്.
ഒന്നല്ല ഒരായിരം പ്രണയിനികൾക്കായി
:)
വളരെ നന്നായിരിക്കുന്നു.... വായുവില്‍ പൊങ്ങി നില്ക്കുന്നതുപോലെ തോന്നിപ്പിക്കുന്നു....
റാണി, വയനാടാ, ശിവ.. കമന്റുകൾക്കു നന്ദി
nannayirikkunu....
GOOD PICTURE
ലക്ഷ്മി, കുറ്റക്കാരാ,, കമന്റുകൾക്കു നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ