നാവല്ലൂർ!
ഇതാണു നാവല്ലൂർ!! ഇപ്പോൾ ഐടി റോഡ് എന്നറിയപ്പെടുന്ന ഓൾഡ് മഹാബലിപുരം റോഡ്
(ചെന്നൈ) ആണു ചിത്രത്തിൽ. ഈ കാണുന്ന സ്ഥലം മൂന്നു നാലു വർഷങ്ങൾക്കു
മുൻപു ഒരു കുഗ്രാമമായിരുന്നെന്നാണു കേൾവി.
മനുഷ്യന്റെ കടന്നു കയറ്റത്തിൽ വീടും കൂടും മേച്ചിൽപ്പുറങ്ങളും നഷ്ട്ടപെട്ട ഒരുകൂട്ടം കന്നുകാലികളാണു
നാവല്ലുരിന്റെ മുഖമുദ്ര. രാത്രിയായാൽ ഇവറ്റകൾ ഗതികിട്ടാ പ്രേതങ്ങളെ പോലെ റോഡരുകിലൂടെ
അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കാണം.
എന്റെ ഈ പോസ്റ്റ് ഈ മിണ്ടാപ്രാണികൾക്കയ് സമർപ്പിക്കുന്നു!.
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -൫൫
11 അഭിപ്രായങ്ങൾ !:
Ithu kollaamallo.
രാത്രിയുടെ അന്ത്യ ശ്വാസം പറകൊട്ടിയാടുന്നു അയ്യപ്പന് കൂത്ത്
ഓണാശംസകള്‍
വെളിച്ചം.........
good one Tomz !
നന്നായിരിക്കുന്നു സുഹ്രുത്തേ
സമർപ്പണവും
എല്ലാകമന്റുകൾക്കും നന്ദി !!
നല്ല കാഴ്ചതന്നെ.
കമന്റിനു നന്ദി അപ്പുവേട്ടാ.. വിമർശനങ്ങളും വിലയിരുത്തലുകളും സ്വാഗതം ചെയ്യുന്നു. :)
ആദ്യം കരുതി...വല്ല ഫയര്വര്ക്കുമാണെന്ന്... നല്ല ചിത്രം
Good capture...
അരീക്കോടൻ & ശിവ കമന്റുകൾക്കു നന്ദി..
ഒരു ഫയർവർക്ക് അടുത്തു തന്നെ വരുന്നുണ്ട് :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ