9/04/2009

യെ ഹെ മെരെ മുന്നീ !





ഇവളുടെ കൊലുസ്സിന്റെ കിലുക്കവും
ചൊടിയേലെ ശോകവും
കുട്ടി കഥകളും, നഷ്ട്‌ സ്വപ്നങ്ങളും
പങ്കുവെക്കപ്പെടുന്നതു എന്നോടു മാത്രം

ക്യമറ :നിക്കൺ ഡി 40
ലെൻസ്‌ :18 -55

9 അഭിപ്രായങ്ങൾ !:

വികടശിരോമണി 2009, സെപ്റ്റംബർ 4 3:56 PM  

നിഷ്കളങ്കമായ ചിത്രം.

വിഷ്ണു 2009, സെപ്റ്റംബർ 4 9:35 PM  

വളരെ ഇഷ്ടമായി ചിത്രവും ആ ചിരിയും !!

ടോംസ്‌ 2009, സെപ്റ്റംബർ 5 11:12 AM  

കമന്റുകൾക്കു നന്ദി വിഷ്ണു, വികടശിരോമണി

ബിനോയ്//Binoy 2009, സെപ്റ്റംബർ 6 12:55 PM  

ആ ചിരിക്കൊരു മറുപടിച്ചിരി :)))

VEERU 2009, സെപ്റ്റംബർ 7 8:49 PM  

തലക്കെട്ടിനു ചേർന്ന ഫോട്ടോയോ?
ഫോട്ടോക്കു ചേർന്ന തലക്കെട്ടോ??
രണ്ടും കറക്റ്റ് !!! nice one !!!

ജാബിര്‍.പി.എടപ്പാള്‍ 2009, ഒക്‌ടോബർ 30 3:06 PM  

nice .......

Sidsimages 2009, ഡിസംബർ 6 11:23 PM  

Good Timing....congrs..........

പച്ചമനുഷ്യൻ 2010, ജനുവരി 23 6:33 PM  

നല്ല ചിത്രം...
ഇ ചക്കര കുട്ടിയെ പച്ചമനുഷ്യൻ തിരക്കിയതായി പറയണം..

Shyju 2010, മാർച്ച് 5 1:21 AM  

നല്ല ചിരി

പ്രിയപെട്ടവ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP