8/29/2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
നിന്റെ ചൊടിയിലെ കുസ്രുതിക്കു പൂ വിടരുന്ന ചേലാണു
നിന്റെ മണിമുത്തു പൊഴിയുന്ന മൊഴി എത്ര സുന്ദരം
അഴകിന്റെ അതിരറ്റ മലർവാടിയാണു നീ..
അരികിൽ വരു ഒരു വസന്തത്തിൻ ഓർമ്മയായ്
അരികിൽ വരു പ്രിയ തോഴി നീ!!
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/29/2009 09:51:00 AM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, girl
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 അഭിപ്രായങ്ങൾ !:
സുന്ദരിക്കുട്ടി തന്നെ..
ചുന്ദരി കുട്ടി...
:)
:)
നല്ല ഫീലുണ്ട്... :)
:)
നല്ല പോട്രേറ്റ്!
നല്ല സുന്ദരി കുട്ടി, നല്ല ചിരി, നല്ല പോസ്സ്!
Nalla chiri, ketto sundariiiiiiiiiiiiii.
നല്ല ചിത്രം കൂട്ടുകാരാ..
സുന്ദരക്കുട്ടി തന്നെ.
സുന്ദരമായിത്തന്നെ പകർത്തിറ്റിരിക്കുന്നു.
ഓണാശംസകൾ
എല്ലാ കമന്റുകൾക്കും നന്ദി..
ഇവൾക്കു കൊടുക്കാൻ ഇതിന്റെ ഒരു പ്രിന്റ് എടുത്തുവെങ്കിലും കംപുട്ടറിൽ കാണുന്ന ഒരു ഫീൽ കിട്ടിയില്ല :(
cover girl!
:-))
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ