8/21/2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/21/2009 09:57:00 PM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 അഭിപ്രായങ്ങൾ !:
എന്തായാലും കൊള്ളാം....
ചിത്രം നന്നായി....
good pic.
ഏകലവ്യ,ചാണക്യാ, കുമാരാ അഭിപ്രായങ്ങൾക്ക് നന്ദി, കുക്കുവിന്റെ പുഞ്ചിരിക്കും നന്ദി :)
പണ്ടൊക്കെ കാട്ടിലും വീട്ടിലും കന്ടിരുന്നു ഈ പുളി, ചുവന്ന ഇതളുകള്‍ കുട്ടികാലത്ത് കഴിക്കുമായിരുന്നു.ഇപ്പോഴുമുണ്ടോ..നല്ല പടം
എന്റെ വീടിന്റെ പുറകിലത്തെ തോട്ടത്തിൽ ഉണ്ടായിരുന്നതാണു :)
കണ്ടിട്ടു കൊതിയാകുന്നല്ലോ
ആദ്യമായാ കാണുന്നേ
നന്നായിട്ടുണ്ട്
കാണാത്തവരാരെങ്കിലുമുണ്ടെങ്കിൽ വയനാട്ടിലോട്ടു വാ.
ചിത്രം മനോഹരമായിരിക്കുന്നു
ലക്ഷ്മി,പുള്ളിപുലി,വയനാടൻ.. കമന്റുകൾക്കു നന്ദി..
വയനാടൻ പറഞ്ഞ് പോലെ ഇതു കാണണമെങ്കിൽ വയനാട്ടിലേക്കു വന്നേരെ...
ഇതു മാത്രമല്ല ഇതുപോലെ ഒരുപാടു ദ്രിശ്യങ്ങൾ ഉണ്ടവിടെ..
ആ പറഞ്ഞത് 110% സത്യം....ഒരു പാട് ഒരു പാട് ദ്രിശ്യങ്ങൾ ഉണ്ടവിടെ...ഒരു പ്രാവശ്യം പോയാലൊന്നും എല്ലാം ഒപ്പിയെടുക്കാൻ പറ്റില്ല...
സ്റ്റൈഫി...നല്ല ചിത്രം..
കമന്റിനു നന്ദി വേണു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ