8/15/2009

മഴ തീർത്ത വർണ്ണങ്ങൾ


മഴത്തുള്ളികൾ മനസ്സിൽ തീർത്ത മായാത്ത വർണ്ണങ്ങൾ
അടുത്ത യാത്രവരെ മനസ്സിനു കുളിർമ്മയേകാൻ ഇതു മാത്രം മതി

ക്യമറ :നിക്കൺ ഡി 40
ലെൻസ്‌ :18 -55

6 അഭിപ്രായങ്ങൾ !:

വിനയന്‍ 2009, ഓഗസ്റ്റ് 16 12:53 AM  

സ്വാഗതം സ്റ്റൈഫി,
ക്ഷമിക്കണം, ഞാൻ മറ്റെ ടെമ്പ്ലെയ്റ്റിന്റെ കാര്യം മറന്നു പോയിരുന്നു...

എന്തായാലും പോട്ടങ്ങൾ ഒക്കെ മനോഹരമായിട്ടുണ്ട്... പോരട്ടങ്ങനെ പോരട്ടെ...

അഗ്രഗേറ്ററുകളിൽ അപ്ഡേറ്റ് ചെയ്യാൻ മറക്കെണ്ട...

മോഡറേഷൻ മാറ്റാം കേട്ടൊ!

Appu Adyakshari 2009, ഓഗസ്റ്റ് 17 2:19 PM  

നല്ല ആശയം, ചിത്രവും.

വയനാടന്‍ 2009, ഓഗസ്റ്റ് 18 12:00 AM  

നന്നായിരിക്കുന്നു

വിനയന്‍ 2009, ഓഗസ്റ്റ് 18 12:13 AM  

സ്റ്റൈഫിയേ...
ഈയുള്ളവന്റെ കമന്റ് മാറ്റി നിറുത്തിയാൽ ഉത്ഘാടിച്ചത് അപ്പേട്ടനാണു... അതിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും... :)

Styphinson Toms 2009, ഓഗസ്റ്റ് 18 1:08 PM  

വിനയാ ഒരുപാടു നന്ദി ഉണ്ട്‌.. താൻ കുറെ സഹായിച്ചു
അപ്പേട്ട, കുമരാ, & വയനാട കമന്റുകൾക്കു നന്ദി

Jayasree Lakshmy Kumar 2009, ഓഗസ്റ്റ് 18 9:15 PM  

മഴ പെയ്തു പെയ്തു....മനം കുളിർത്തു :)
നല്ല ചിത്രം :)

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP