ഇനിയുമെത്ര ദൂരം
യാത്ര അവസാനിക്കാൻ ഇനി എത്ര ദൂരം എന്നായിരിക്കണം ഇവന്റെ മനസ്സിലെ കുഞ്ഞു ചിന്ത..
പക്ഷെ എന്റെ ഫ്രണ്ട് സിറിൾ പറയാറുള്ള ഒരു കാര്യം ആണു എനിക്കു ഓർമ വന്നതു..
പാവം ചെക്കൻ ഇവനിനി എന്നു "LKG"യിൽ ചേർന്നു
എന്നു "1st" സ്റ്റാന്റേഡ് കഴിഞ്ഞു..
പിന്നെ 10ത് എക്സാമും പ്ലുസ്ടുവും കഴിഞ്ഞു
കോളേജിൽ പോയി ഡിഗ്രീ എടുത്തു ഇന്റർവ്യുനു പോയി .... പാവം....
നമ്മൾ ഭാഗ്യവാന്മാർ.. നമ്മൾക്കു സാലറി കുറവാണെങ്കിലും ഒരു ജോലിയും ചയകുടിക്കാൻ കാശും ഉണ്ടല്ലോ...