1/16/2010

മരതക പട്ടുടുത്ത മലയാള നാട്‌



മാമലകൾക്കപ്പുറത്തു മരതക പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട്‌
നിങ്ങൾ കണ്ടിട്ടുണ്ടോ ഈ മലയാള നാടു?

22 അഭിപ്രായങ്ങൾ !:

ash 2010, ജനുവരി 16 4:15 PM  

Awsome !!!

Unknown 2010, ജനുവരി 16 6:12 PM  

നന്നായിട്ടുണ്ട്...

വിനയന്‍ 2010, ജനുവരി 16 7:12 PM  

നന്നായിട്ടുണ്ട് സ്റ്റൈഫി...

Dethan Punalur 2010, ജനുവരി 16 7:54 PM  

മഞ്ഞുപുതപ്പു്‌ കൊള്ളാം.. നല്ല ചിത്രം..

Noushad 2010, ജനുവരി 16 10:03 PM  

Nice, well framed.

അഭി 2010, ജനുവരി 16 10:03 PM  

good work

Abdul Saleem 2010, ജനുവരി 16 10:23 PM  

nice picture,congrats...

Unknown 2010, ജനുവരി 16 10:42 PM  

wow..!! great shot...

Unknown 2010, ജനുവരി 16 11:09 PM  

കിടിലൻ പടം

Unknown 2010, ജനുവരി 16 11:18 PM  

താങ്കള്‍ക്ക്‌ ആശംസകള്‍..!!

Prasanth Iranikulam 2010, ജനുവരി 17 4:39 PM  

Good one toms,nice work
IMO u should have considered little bit cropping from the left side,that branches are bit distracting

siva // ശിവ 2010, ജനുവരി 17 6:34 PM  

മഞ്ഞുപുതപ്പ് മനോഹരം!

ബൈജു സുല്‍ത്താന്‍ 2010, ജനുവരി 18 4:36 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബൈജു സുല്‍ത്താന്‍ 2010, ജനുവരി 18 4:40 PM  

ഈ കൊച്ചു മലയാളമെന്ന നാടല്ലേ..ടോംസേ നമുക്കെല്ലാം..

NPT 2010, ജനുവരി 18 7:42 PM  

നന്നായിട്ടുണ്ട്.....എനിക്ക് താങ്കളില്‍ നിന്നും ഒട്ടേറെ പഠിക്കാനുണ്ട്

Micky Mathew 2010, ജനുവരി 18 10:58 PM  

നല്ല മനൊഹരമായ ചിത്രം..

ഏറനാടന്‍ 2010, ജനുവരി 19 12:51 AM  

കണ്ണെടുക്കാനേ തോന്നുകില്ലാ..

പൈങ്ങോടന്‍ 2010, ജനുവരി 19 4:27 PM  

നല്ലൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്ന ചിത്രം

Rakesh R (വേദവ്യാസൻ) 2010, ജനുവരി 20 5:28 AM  

അടിപൊളി :)

Styphinson Toms 2010, ജനുവരി 20 2:53 PM  

എല്ലാ കമന്റുകള്‍ക്കും നന്ദി ..

പ്രശാന്ത് പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത് ... ക്രോപ് ചെയ്താരുന്നേല്‍ കുറച്ചൂടെ നന്നായേനെ ..

പിന്നെ പൈങ്ങോടന്‍ പറഞ്ഞ പോലെ ആ സ്ഥലത്ത് ശരിക്കും ഉണ്ടായിരുന്നു ആ മൂഡ്‌ എനിക്ക് റീക്രീയേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നു വേണം പറയാന്‍

Akbar 2010, ജനുവരി 23 3:15 PM  

:)

തല്‍ക്കാലം ഇത്ര. ബാക്കി പിന്നെ
all the best.

Unknown 2010, ജനുവരി 23 6:27 PM  

ഹൊ.. വല്ലാതെ കൊതിപ്പിക്കുന്നു

പ്രിയപെട്ടവ

പഴയ ചിത്രങ്ങൾ

bloggers

Styphinson - Find me on Bloggers.com

ഞാൻ

എന്റെ ഫോട്ടോ
Bangalore/Nilgiris, Karnataka/Tamilnadu, India
The colors that were painted on Earth by the Infinite hand of the Creator are seen amplified to high degree of clarity through the lenses. The beauty of everything is viewed when the tiniest of detail is brought out in the most insignificant aspects that we overlook in our lives which are dominated by passage of time. The lenses bring out a close up on life. How much do we not see in the beauty of earth? How far more intricate and complex they are but yet simpler and far more carefree that complexities of the Human mind? The wider picture is obviously viewed through the lenses. Photography has been my companion from the time I laid my hands upon a camera. Enjoy the blog!.

എന്റെ ബ്ലോഗിനെക്കുറിച്ച്‌

കാഴ്ച്ചകൾക്കു ഒരിക്കൽ കണ്ട വർണ്ണങ്ങളായിരുന്നില്ല പിന്നീടൊരിക്കൽ കണ്ടപ്പോൾ മനോഹരമായ ഈ വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെക്കാൻ ഒരു ചെറിയ സ്രമം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP