പ്രണയമോ അതോ ഹൃദയമോ ?
എന്റെ ഹൃദയചെപ്പിലെ അണയാത്ത വെട്ടം, ഹൃദയത്തിൽ
പൊതിഞ്ഞ പ്രണയമായാലും പ്രണയത്തിൽ പൊതിഞ്ഞ
ഹൃദയമായലും നീ മാത്രമാണു അതിൽ ജ്വലിച്ചു നിൽക്കുന്നതു..
ഒരു മഞ്ഞു കാലം കൂടെ കടന്നു പോകുമ്പോൾ
ഞാൻ നിന്നെയും കാത്തു കാത്തിരിക്കുന്നു..
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
എന്റെ ഹൃദയചെപ്പിലെ അണയാത്ത വെട്ടം, ഹൃദയത്തിൽ
പൊതിഞ്ഞ പ്രണയമായാലും പ്രണയത്തിൽ പൊതിഞ്ഞ
ഹൃദയമായലും നീ മാത്രമാണു അതിൽ ജ്വലിച്ചു നിൽക്കുന്നതു..
ഒരു മഞ്ഞു കാലം കൂടെ കടന്നു പോകുമ്പോൾ
ഞാൻ നിന്നെയും കാത്തു കാത്തിരിക്കുന്നു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/21/2010 09:17:00 PM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, പ്രണയം, ഫോട്ടോ
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
4 അഭിപ്രായങ്ങൾ !:
Out standing.
ടോംസേ...പടം കലക്കി..
www.tomskonumadam.blogspot.com
കൊള്ളാം
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ