1/08/2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വർണ്ണങ്ങൾ തീർത്ത വിസ്മയങ്ങൾ ഇനിയും കണ്ടുതീർക്കാൻ ഏറെ ആണു
പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന് കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/08/2010 08:27:00 AM
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, പ്രണയം
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
6 അഭിപ്രായങ്ങൾ !:
മനോഹരം തന്നെ. ഇഷ്ടമായി.
വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍...
Very Nice
നല്ല ചിത്രം ...
കലക്കിട്ടോ!
ടൂര്‍ പോയതാണോ? അതോ സ്വന്തം നാടുതന്നെയോ ..? സ്ഥലം വ്യകതമാക്കിയാല് കൂടുതല്‍ നല്ലത്
ശ്രീ ,അന്വേഷകന് ,അഭി ,സീക്ക് മൈ ഫേസ് ,സാബിത് അഭിപ്രായങ്ങള്‍ക്ക് നന്ദി !!
എന്റെ സ്വന്തം നാടാണ് .. വയനാട്ടിലെ സൂചിപ്പാറ വാട്ടര്‍ ഫാള്‍സ് ആണ് ചിത്രത്തില്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ