ഇനിയുമെത്ര ദൂരം
യാത്ര അവസാനിക്കാൻ ഇനി എത്ര ദൂരം എന്നായിരിക്കണം ഇവന്റെ മനസ്സിലെ കുഞ്ഞു ചിന്ത..
പക്ഷെ എന്റെ ഫ്രണ്ട് സിറിൾ പറയാറുള്ള ഒരു കാര്യം ആണു എനിക്കു ഓർമ വന്നതു..
പാവം ചെക്കൻ ഇവനിനി എന്നു "LKG"യിൽ ചേർന്നു
എന്നു "1st" സ്റ്റാന്റേഡ് കഴിഞ്ഞു..
പിന്നെ 10ത് എക്സാമും പ്ലുസ്ടുവും കഴിഞ്ഞു
കോളേജിൽ പോയി ഡിഗ്രീ എടുത്തു ഇന്റർവ്യുനു പോയി .... പാവം....
നമ്മൾ ഭാഗ്യവാന്മാർ.. നമ്മൾക്കു സാലറി കുറവാണെങ്കിലും ഒരു ജോലിയും ചയകുടിക്കാൻ കാശും ഉണ്ടല്ലോ...
10 അഭിപ്രായങ്ങൾ !:
ടോംസ്,
നോയിസ് കൂടുതലാണോ എന്ന് ഒരു സംശയം,(ഫോട്ടോഗ്രാഫിയില്‍ എനിക്ക് മുന്‍പരിചയം കുറവാണ്)
കൊള്ളാം ...
കൊള്ളാം ..
രഞ്ജിത്ത്
അതെ നോയ്സ് കൂടുതല്‍ ആണ് ... രാവിലെ ഒരു ൫ മണിക്ക് എടുത്ത ഫോട്ടോ ആണിത് .. പക്ഷെ ആയ നോയ്സ് ഒരു പ്രത്യേക ഭംഗി തരുന്നില്ലേ
സീക്ക് മൈ ഫേസ് , റ്റോംസ് അഭിപ്രായങ്ങള്‍ക്ക് നന്ദി
നല്ല ചിത്രം..നൊയ്സ് ഉള്ളത്കൊണ്ട് ചിത്രത്തിനു നല്ല ഡെപ്ത് ഫീൽ ചെയ്യുന്നുണ്ട്...left side കുറച്ച് കൂടി ക്രോപ്പ് ചെയ്താൽ ഇനിയും മനോഹരമാവുമെന്നു തോന്നുന്നു...............
nice pic n caption
maashe..
aa kunju kanpeeliyil....
onnukoodi crope cheythirunnenkil...
caption is very gud yaar..
കൊള്ളാം ...ഇഷ്ടപ്പെട്ടു...
nannaayitund styphi. :)
nannayittundu, aasamsakal...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ