10/27/2010
9/07/2010
പ്രതിബിംബങ്ങള്‍ | Reflections
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/07/2010 09:21:00 PM 5 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
7/18/2010
മഴക്കാല മേഘങ്ങള്‍ |Rainy Clouds
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 7/18/2010 10:12:00 PM 5 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
6/27/2010
നനഞ്ഞു നനഞ്ഞു |Drenched in rain
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 6/27/2010 10:47:00 AM 7 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
6/17/2010
50th Post | 50 മത് പോസ്റ്റ്
ഇലകള്‍ വേരുകളിലേക്ക് തിരിച്ചെത്തിയപ്പോള്‍ ...
സ്നേഹത്തിന്റെ വേരുകള്‍ കൊണ്ടെന്നെ നീ വരിഞ്ഞു മുറുക്കുന്നത് .. എനിക്ക് പ്രാണവായു നല്‍കാനോ അതോ എന്റെ പ്രാണവായു എടുക്കാനോ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 6/17/2010 10:16:00 PM 7 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
6/06/2010
ഓന്ത് |Chameleon
കുഞ്ഞു നാളിലെങ്ങോ ആരോ എന്നോട് പറഞ്ഞു ഓന്ത് നമ്മളെ തന്നെ തുറിച്ചു നോക്കിയിരുന്നാല്‍ നമ്മള്‍ അറിയാതെ അത് നമ്മുടെ ചോര കുടിക്കുകയാണെന്ന് അപ്പോള്‍ ചോര പോകാതെ ഇരിക്കാന്‍ ഒന്ന് തുപ്പിയാല്‍ മതി എന്ന് .. അങ്ങനെ ഇരിക്കെ ഒരിക്കല്‍ വീട്ടു മുറ്റത്തെ പ്ലാവില്‍ ഇരുന്നു ഒരു ഓന്ത് എന്നെ തന്നെ തുറിച്ചു നോക്കുന്നു .. ഓന്തിന്റെ നോട്ടം ഇത്തിരി ഭയാനക മായിരുന്നെങ്കിലും ചോര പോകാതെ ഇരിക്കാന്‍ ഞാന്‍ ഒന്ന് തുപ്പി .. ആശാന്‍ അനങ്ങുന്നില്ല .. എന്നെ തന്നെ നോക്കി ഇരുപ്പാണ് ...ഞാന്‍ ഒന്നൂടെ തുപ്പി നോക്കി .. ഒരു രക്ഷയും ഇല്ല.. പിന്നെ അവിടെ നിന്ന് മത്സരിച്ചു കുറെ തുപ്പി നോക്കി .. അങ്ങനെ അടിക്കടി തുപ്പുന്ന ഒരു സ്വഭാവം എനിക്ക് ഫ്രീ ആയി കിട്ടി എന്നല്ലാതെ ചോര പോയോ എന്ന് എനിക്കിന്നും അറിയില്ല..
ഇന്നും ഇവന്റെ നോട്ടം കാണുമ്പോള്‍ എന്റെ ചോര പോകുന്നോ എന്നെനിക്കൊരു പേടി
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 6/06/2010 07:33:00 PM 17 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
5/27/2010
ഒരു സന്ധ്യ കൂടി |One more evening
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 5/27/2010 06:56:00 PM 9 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
5/18/2010
ക്ഷണിക്കപെടാത്ത അതിഥി
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 5/18/2010 09:42:00 PM 10 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
5/12/2010
കറുത്ത പക്ഷികള്‍|Black SWans
മടക്ക യാത്രയാണോ അതോ പുതിയ ഉയരങ്ങള്‍ തേടി ഉള്ള യാത്രയില്‍ ആണോ ?
ഉയരുംതോറും വീട്ടില്‍ നിന്നകലേക്ക് .. ഓരോ മടക്കവും ഒരു നഷ്ടകണക്ക്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 5/12/2010 10:18:00 PM 7 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
5/04/2010
അപ്പൊ എല്ലാം പറഞ്ഞ പോലെ ബാംഗ്ലൂര്‍ വെച്ച് കാണാം
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 5/04/2010 03:24:00 PM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
4/29/2010
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/29/2010 12:36:00 PM 4 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
4/23/2010
വസന്തം വരവായി|spring has arrived
വീണ്ടും കാലചക്രം തിരിയുമ്പോള്‍ ഒടുവിലൊരു നാള്‍ ഈ ഊഷരമായ ഭൂമിയെ തേടി ഒരു കുളിരായി , നനവായി , നറുമണമായി വസന്തം വന്നു ചേരും
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/23/2010 11:05:00 AM 8 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, flower
4/21/2010
നിനക്ക് മാത്രം ആയി |For you alone
നിന്റെ കണ്ണില്‍ വിരിയുന്ന കുസ്രതിക്കും ചൊടിയില്‍ പടരുന്ന ഹര്‍ഷത്തിനും പിന്നിലെ ചോതോവികരമെന്താണെന്ന്
എനിക്കറിയില്ല .. എങ്കിലും നീ ഒന്നും പുഞ്ചിരിക്കുമെങ്കില്‍ നിനക്ക് ഞാന്‍ ഒരു പുഷ്പം കൂടെ തരാം.. ...
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/21/2010 09:35:00 AM 7 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പ്രണയം, flower, love
4/20/2010
കാണുന്നില്ലല്ലോ |where are you
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/20/2010 08:49:00 AM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, birds
4/09/2010
നിനക്കായി|For You
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/09/2010 07:16:00 AM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, flower, love
അവള്‍ ഇവിടെയുണ്ട് |She is here
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 4/09/2010 06:53:00 AM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പ്രണയം, girl, love
3/28/2010
ഇന്ന് ഞാന്‍ നാളെ നീ |Today vs Tomorrow
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 3/28/2010 09:24:00 AM 12 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, flower
3/11/2010
ഒരു അസ്തമനം കൂടി|One more sun set
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 3/11/2010 06:40:00 AM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ, photography
ഷോര്‍ട്ട് സര്‍കുട്ട്|short circuit
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 3/11/2010 06:19:00 AM 4 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
3/07/2010
ഒളിത്താവളം
എന്നും രാത്രി ആകുമ്പോള്‍ ഇവന്‍ എവിടെയാണ് പൊയ് ഒളിച്ചിരിക്കുന്നെ എന്ന് നിങ്ങള്‍ക്കറിയാമോ ?
ദാ ഇവിടെ തന്നെ .. മൈസൂര്‍ പാലസിന്റെ ഉള്ളില്‍ ...
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 3/07/2010 11:46:00 AM 15 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
3/04/2010
വേനൽ പക്ഷികൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 3/04/2010 10:07:00 PM 13 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, birds
2/25/2010
ജ്വാലയായ്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 2/25/2010 07:57:00 PM 15 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, photography
2/20/2010
ഈ പൂവിന്റെ പേരു പറയാമോ?
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 2/20/2010 04:32:00 PM 8 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, flower
2/15/2010
ഇരയും കാത്ത്
ഒരുപാടു ചിലന്തി പോസ്റ്റുകൾ ബൂലോകത്തു വന്നു കഴിഞ്ഞു...
പക്ഷെ ഇവൻ ഇത്തിരി വലുപ്പം കൂടുതലാണോ എന്നൊരു സംശയം
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 2/15/2010 08:58:00 PM 15 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
2/03/2010
അങ്ങകലെ...
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 2/03/2010 10:33:00 PM 16 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
2/01/2010
ഒരു പ്രണയത്തിന്റെ കഥ
''ഓരോ പ്രാവശ്യം കണ്ടുമുട്ടുമ്പോഴും
പറയാതെ പോയ പ്രണയത്തിന്റെ കഥ
നിന്റെ കണ്ണുകളുടെ തിളക്കത്തിൽ എനിക്കു
വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടായിരുന്നു''
വീണ്ടും കാണമെന്നോ, കണ്ടുമുട്ടാമെന്നോ
ഒരിക്കലും വാഗ്ദാനം ചെയ്യപ്പെട്ടില്ലെങ്കിലും
ഒരോപുലരിയിലും പുഴ വെളിച്ചത്തെ
പ്രണയിച്ചുകൊണ്ടെയിരുന്നു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 2/01/2010 10:33:00 PM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, photography
1/29/2010
ഇനിയുമെത്ര ദൂരം
യാത്ര അവസാനിക്കാൻ ഇനി എത്ര ദൂരം എന്നായിരിക്കണം ഇവന്റെ മനസ്സിലെ കുഞ്ഞു ചിന്ത..
പക്ഷെ എന്റെ ഫ്രണ്ട് സിറിൾ പറയാറുള്ള ഒരു കാര്യം ആണു എനിക്കു ഓർമ വന്നതു..
പാവം ചെക്കൻ ഇവനിനി എന്നു "LKG"യിൽ ചേർന്നു
എന്നു "1st" സ്റ്റാന്റേഡ് കഴിഞ്ഞു..
പിന്നെ 10ത് എക്സാമും പ്ലുസ്ടുവും കഴിഞ്ഞു
കോളേജിൽ പോയി ഡിഗ്രീ എടുത്തു ഇന്റർവ്യുനു പോയി .... പാവം....
നമ്മൾ ഭാഗ്യവാന്മാർ.. നമ്മൾക്കു സാലറി കുറവാണെങ്കിലും ഒരു ജോലിയും ചയകുടിക്കാൻ കാശും ഉണ്ടല്ലോ...
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/29/2010 06:54:00 PM 10 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, photography
1/23/2010
നീയൊരു പൂമ്പാറ്റയായിരുന്നെങ്കിൽ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/23/2010 06:31:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, flower
1/21/2010
പ്രണയമോ അതോ ഹൃദയമോ ?
എന്റെ ഹൃദയചെപ്പിലെ അണയാത്ത വെട്ടം, ഹൃദയത്തിൽ
പൊതിഞ്ഞ പ്രണയമായാലും പ്രണയത്തിൽ പൊതിഞ്ഞ
ഹൃദയമായലും നീ മാത്രമാണു അതിൽ ജ്വലിച്ചു നിൽക്കുന്നതു..
ഒരു മഞ്ഞു കാലം കൂടെ കടന്നു പോകുമ്പോൾ
ഞാൻ നിന്നെയും കാത്തു കാത്തിരിക്കുന്നു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/21/2010 09:17:00 PM 4 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, പ്രണയം, ഫോട്ടോ
1/16/2010
മരതക പട്ടുടുത്ത മലയാള നാട്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/16/2010 03:40:00 PM 22 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
1/11/2010
വിടപറയാനാകതെ!
പോകാൻ സമയമായി.. എന്നിട്ടും വിട്ടു പോകാൻ കഴിയാതെ
ഒരു നിമിഷം കൂടെ നിന്റെ സാമീപ്യത്തിനായി
നിന്റെ തലോടലിനായി കൊതിച്ചു പോയ് ഞാൻ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/11/2010 07:09:00 PM 14 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, പ്രണയം, photography
1/08/2010
ഒരു വർഷക്കാലത്തിന്റെ ഓർമ്മക്കായ്
പുളച്ചും കിതച്ചും നിറഞ്ഞും തളര്‍ന്നും
മാനസം തേടിയ നീര്‍പ്രവാഹങ്ങളെ
മമ സ്വപ്നത്തിന്‍ കാലടിപ്പാതയിലൂടെ
തവ സ്മൃതികള്‍ക്കു ഞാന്‍ മിഴിവേകുന്നു
ഒരു വര്‍ഷകാലത്തിന്റെയോര്‍മ്മപോല്‍
മദിച്ചൊഴുകുവാന്‍, വേനല്‍ വരള്‍ച്ചയിലേക്ക്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/08/2010 08:27:00 AM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുഴ, പ്രണയം
1/05/2010
ഗുണ്ടൽപേട്ടിലൂടെ അഥവാ ഉദയത്തിലൂടെ
പ്രകൃതിയെ പെയ്ന്റിംഗ് പഠിപ്പിച്ചതാരാണെന്നെനിക്കറിയില്ല..
ഈ നിറങ്ങൾ ഒക്കെ എവിടുന്നു വാങ്ങിയെന്നും എനിക്കറിയില്ല..
പക്ഷെ ഒന്നു മാത്രം എനിക്കറിയാം ..
നീ വരച്ച ചിത്രങ്ങൾ ഒരോന്നും പകരം വെക്കാൻ ഇല്ലാത്തവയാണു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 1/05/2010 12:14:00 PM 8 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പുലരി, രാത്രി