12/30/2009
ഉണരാറായില്ല
to
ഉറങ്ങി ഉറങ്ങി വെള്ളത്തിൽ വീണതറിഞ്ഞില്ല... ഞാൻ ഉണരാൻ ഇനിയും കുറച്ചാകും
വിനയന്റെ കുളിരിൽ നനഞ്ഞ ഇലയെ ഞാൻ കണ്ടെത്തിയപ്പോൾ അവൾ വെള്ളത്തിലായിരുന്നു ഉറക്കം.
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 12/30/2009 10:53:00 AM 9 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ, photography
12/06/2009
പൂവും തേടി
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 12/06/2009 06:39:00 PM 9 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ
11/20/2009
കനലുപെയ്യും രാവ്
2012 എന്ന പടം കണ്ടതും ബസന്ത്നഗർ ബീച്ചിൽ നിന്നും ഈ പടമെടുത്തതും അടുത്തടുത്ത
ദിവസങ്ങളിലായതു തികച്ചും യാദ്രിശ്ചികമായിരിക്കാം. എന്നിട്ടും .. ഇന്നല്ലെങ്കിൽ നളെ നീ
എന്നോടു കാട്ടുന്ന കൊടും ക്രുരതകൾക്കു നിന്നെ ഞാൻ തീയിൽ കുളിപ്പിക്കുമെന്നു മുറിവേറ്റു
മുറിവേറ്റു .. ഗതികെട്ടൊരമ്മയുടെ ജൽപനങ്ങളായിട്ടാണെനിക്കു തോന്നിയതു..
എന്റെയും നിങ്ങളുടെയും അടങ്ങാത്ത മോഹങ്ങളുടെ ഇരയായിത്തീരേണ്ടി വന്ന
സ്നേഹനിധിയായ.. അമ്മ.. ഭൂമീദേവിക്കു ഈ ചിത്രം സമർപ്പിക്കുന്നു..
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 11/20/2009 05:09:00 PM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ
10/29/2009
വയനാട്ടിലെ ചായത്തോട്ടങ്ങൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 10/29/2009 08:30:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ
9/30/2009
കാപ്പി പൂക്കൾ
lower
കുഞ്ഞുനാളിൽ സ്ക്കൂളിൽ പോകുന്ന വഴിക്കിരുവശവും കാപ്പിത്തോട്ടമായിരുന്നു.
കാപ്പി പൂത്ത സീസണിൽ ആ പ്രദേശമാകെ കാപ്പി പൂക്കളുടെ രൂക്ഷ ഗന്ധമായിരിക്കും
ഇന്നു കാപ്പിയുടെ സ്ഥാനം തേയില ചെടികൾ കവർന്നെടുത്തു എന്നിട്ടും
ആ വഴികളിലൂടെ പോകുമ്പോൾ ഇടക്കൊക്കെ ഒരു കാപ്പി പൂത്ത മണം!!
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/30/2009 11:37:00 AM 10 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, flower
9/15/2009
ഒരു പ്രണയിനിയെയും കാത്ത്!
പ്രണയം പനിനീർപ്പൂവിനോടുപമിച്ച കവി
ഒരുപക്ഷെ ഈ ഹൃദയ ദലങ്ങളുടെ
രക്ത്ഛവിയാർന്ന മനോഹര വർണ്ണവുമായി
പ്രണയത്തിലായിരുന്നിരിക്കണം.
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/15/2009 03:30:00 PM 13 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ, പ്രണയം, love
9/04/2009
ഒരു ഫയർവർക്ക്
വിനായക ചതുർത്തിയുടെ അഘോഷങ്ങൾ കൊടിയിറങ്ങവെ
എന്റെ ഫ്ലാറ്റിന്റെ പുറകിലായി പെട്ടന്നായിരുന്നു ഒരു വെടിക്കെട്ട്
അകപ്പാടെ ഓർമ്മയുണ്ടായിരുന്നതു ബൾബ് മോഡ് മാത്രമായിരുന്നു.
അതിലിട്ടു ഒരു കാച്ചങ്ങു കാച്ചി.. :) എങ്ങനെ കൊള്ളമോ?
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/04/2009 04:03:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
യെ ഹെ മെരെ മുന്നീ !
ഇവളുടെ കൊലുസ്സിന്റെ കിലുക്കവും
ചൊടിയേലെ ശോകവും
കുട്ടി കഥകളും, നഷ്ട് സ്വപ്നങ്ങളും
പങ്കുവെക്കപ്പെടുന്നതു എന്നോടു മാത്രം
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 9/04/2009 02:54:00 PM 9 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, ഫോട്ടോ, girl, photography
8/29/2009
എന്റെ സുന്ദരിക്കുട്ടിക്ക് !!
നിന്റെ ചൊടിയിലെ കുസ്രുതിക്കു പൂ വിടരുന്ന ചേലാണു
നിന്റെ മണിമുത്തു പൊഴിയുന്ന മൊഴി എത്ര സുന്ദരം
അഴകിന്റെ അതിരറ്റ മലർവാടിയാണു നീ..
അരികിൽ വരു ഒരു വസന്തത്തിൻ ഓർമ്മയായ്
അരികിൽ വരു പ്രിയ തോഴി നീ!!
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/29/2009 09:51:00 AM 12 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, girl
8/26/2009
നാവല്ലൂർ!
ഇതാണു നാവല്ലൂർ!! ഇപ്പോൾ ഐടി റോഡ് എന്നറിയപ്പെടുന്ന ഓൾഡ് മഹാബലിപുരം റോഡ്
(ചെന്നൈ) ആണു ചിത്രത്തിൽ. ഈ കാണുന്ന സ്ഥലം മൂന്നു നാലു വർഷങ്ങൾക്കു
മുൻപു ഒരു കുഗ്രാമമായിരുന്നെന്നാണു കേൾവി.
മനുഷ്യന്റെ കടന്നു കയറ്റത്തിൽ വീടും കൂടും മേച്ചിൽപ്പുറങ്ങളും നഷ്ട്ടപെട്ട ഒരുകൂട്ടം കന്നുകാലികളാണു
നാവല്ലുരിന്റെ മുഖമുദ്ര. രാത്രിയായാൽ ഇവറ്റകൾ ഗതികിട്ടാ പ്രേതങ്ങളെ പോലെ റോഡരുകിലൂടെ
അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കാണം.
എന്റെ ഈ പോസ്റ്റ് ഈ മിണ്ടാപ്രാണികൾക്കയ് സമർപ്പിക്കുന്നു!.
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -൫൫
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/26/2009 02:15:00 PM 11 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, രാത്രി
8/21/2009
നാടൻ സ്ട്രാബറി
ഇതേതോ കാട്ടുപുളി അണെന്നു തോന്നുന്നു
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/21/2009 09:57:00 PM 12 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
8/19/2009
ജമന്തിപ്പൂക്കൾ
നിന്റെ മനോഹാരിത മുഴുവൻ ഞാൻ അസ്വദിച്ചാലും നിന്റെ സുഗന്ധം എനിക്കു നഷ്ട്ടപെടുന്നു...
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ ഒരു വരി കൂടെ!!
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/19/2009 11:18:00 AM 5 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍, പൂക്കൾ
8/15/2009
മഴ തീർത്ത വർണ്ണങ്ങൾ
അടുത്ത യാത്രവരെ മനസ്സിനു കുളിർമ്മയേകാൻ ഇതു മാത്രം മതി
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/15/2009 02:37:00 PM 6 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
നന്മയുടെ പ്രകാശം
ഒരു ജീവിതം സഫലമാകുന്നതു നാമൊരിറ്റു പ്രകാശം പരത്തുമ്പോഴാണു എന്ന സത്യം നാമെന്നാണു മനസ്സിലാക്കുക
ക്യമറ :നിക്കൺ ഡി 40
ലെൻസ് :18 -55
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/15/2009 01:42:00 PM 2 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : രാത്രി
8/14/2009
ദൈവത്തിന്റെ കണ്ണുകൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/14/2009 12:59:00 PM 2 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : രാത്രി
ഒരു മഞ്ഞുകാലത്തിന്റെ ഓർമ്മക്കയ്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/14/2009 11:52:00 AM 4 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : ചിത്രങ്ങള്‍
8/13/2009
പ്രകൃതിയുടെ വർണ്ണചിത്രങ്ങൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/13/2009 02:30:00 PM 2 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : നിഴൽ
8/07/2009
വയലറ്റ് പുഷ്പങ്ങൾ
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/07/2009 01:22:00 PM 0 അഭിപ്രായങ്ങൾ !
ഒരു മഴക്കാലത്തിന്റെ ഓർമ്മക്കായ്
പോസ്റ്റ് ചെയ്തത് ... Styphinson Toms സമയം : 8/07/2009 01:13:00 PM 0 അഭിപ്രായങ്ങൾ !
അടിക്കുറിപ്പുകൾ : മഴ